ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്.!!

കേരളത്തിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഞെരിഞ്ഞിൽ. ചെടികളിൽ പടർന്നു കയറിയോ നിലത്തു പടർന്നോ വളരുന്ന ചെറിയ സസ്യമാണിത്. ഞെരിഞ്ഞില്‍ രണ്ടുവിധം ഉണ്ട് ചെറിയ ഞെരിഞ്ഞിലും വലിയഞെരിഞ്ഞില്‍ അഥവ ആനഞെരിഞ്ഞില്‍.

സിദ്ധ, ആയുര്‍വേദ, യൂനാനി മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞില്‍. ഇത് ചൈനീസ്, കശ്മീരി മരുന്നുകളിലും പ്രധാനപ്പെട്ട ഒന്നാണ്. മൂത്രാശയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് ഈ സസ്യം. ഞെരിഞ്ഞില്‍ ആയുര്‍വേദ കടകളില്‍ നിന്നും വാങ്ങുവാന്‍ സാധിയ്ക്കും.

പണ്ടുകാലത്ത് സ്ഥിരമായി ഉപയോഗിച്ച് വന്നിരുന്ന ഈ മരുന്ന് ഉപയോഗിച്ച് വരുന്നുണ്ട്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : easy tips4u