മുരിങ്ങ ഇല ഊരിയെടുക്കാനൊരു എളുപ്പ വഴി.. മുരിങ്ങയില ഊരിയെടുക്കാൻ മടിയാണോ? എങ്കിൽ ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ.!!

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. ഒത്തിരി ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് മുരിങ്ങയില. ആരോഗ്യപരമായി മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും കേശ സൗന്ദര്യം വര്ധിപ്പിക്കാനുമെല്ലാം മുരിങ്ങയിലേക്കുള്ള പങ്ക് വളരെ വലുത് തന്നെയാണ്.

മുരിങ്ങയില തണ്ടിൽ നിന്നും ഊരി എടുക്കേണ്ട കാര്യം ആലോചിക്കുമ്പോൾ അത് കറി ഉണ്ടാക്കാൻ പോലും പലർക്കും മടിയാകും. വളരെ എളുപ്പത്തിൽ തന്നെ മുരിങ്ങയില ഊരിയെടുക്കാം. ഇതിനായി പലഹാരങ്ങൾ കോരിയെടുക്കുന്ന തവി മാത്രം മതി.

തവി ഇല്ലെങ്കിൽ ഗ്രേറ്ററും ഉപയോഗിക്കാവുന്നതാണ്. മുരിങ്ങ ഇല ഊരിയെടുക്കാനൊരു എളുപ്പ വഴി വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy