മനസും വയറും നിറച്ച് ചോറ് കഴിക്കാൻ ഇതുമാത്രം മതി.. വളരെ ഹെൽത്തിയായ ഒരു കിടിലൻ ഐറ്റം 👌😋

മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾ അറിയാത്തവരായി ആരും ഉണ്ടാകില്ല അല്ലെ. ആരോഗ്യപരമായും സൗന്ദര്യപരമായും ഒട്ടനവധി ഗുണങ്ങൾ ഉള്ള ഒന്നാണ് മുരിങ്ങയില. ഒരുപാട് അയൺ കണ്ടെന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് മുരിങ്ങയി.

രക്തം വർധിപ്പിക്കാനും ഇത് കഴിക്കാവുന്നതാണ്. മുരിങ്ങയിലയുടെ കൂടെ മുട്ടയും കൂടി ചേർന്നാൽ അതിൻറെ ഗുണം പറയുകയേ വേണ്ട. മുരിങ്ങയിലയും മുട്ടയും കഴിക്കാൻ മടിയുള്ള കുട്ടികൾക്കും മുതിർന്നവർക്കായാലും ഇങ്ങനെ തയ്യാറാക്കുകയാണെങ്കിൽ യാതൊരു മടിയും ഉണ്ടാകില്ല.

മുട്ടയും മുരിങ്ങയിലയും ഉപയോഗിച്ച് ഹെൽത്തിയായ മുരിങ്ങയില തോരൻ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ladies planet By Ramshi