തടികുറക്കാനും കോളസ്ട്രോളിനും മുരിങ്ങ ഇല ജൂസ്.. ദിവസവും മുരിങ്ങയില ജ്യൂസ് ഇങ്ങനെ കഴിച്ചു നോക്കൂ.!!

നമ്മുടെ വീടുകളിലും നാടുകളിലും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങയുടെ പോഷക മൂല്യം ഞെട്ടിക്കുന്നതാണ്. ധാരാളം പോഷകഗുണങ്ങളുള്ള മുരിങ്ങയുടെ ഇലയും കായും പൂവും വെറും തൊലിയുമെല്ലാം ഭക്ഷണാവശ്യത്തിനും ആരോഗ്യ സംരക്ഷണത്തിനുള്ള മരുന്നായും ഉപയോഗിക്കുന്നു.

മുടിക്കും ചർമ്മത്തിനും വളരെയധികം നല്ല ഒന്നാണിത്. മുരിങ്ങയിലയിൽ മഞ്ഞൾപൊടി ചേർത്തു കഴിക്കുന്നത് പ്രമേഹം അകറ്റാൻ സഹായിക്കുന്നു. പാലിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതൽ കാൽസിയം മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.

സന്ധിവേദനക്കും കണ്ണിൻറെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്. മുരിങ്ങയില നാരങ്ങാനീര്,തേൻ ഇവ ചേർത്ത് ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് തടി കുറയാനും കൊളസ്‌ട്രോൾ കുറക്കാനും സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.