കൊതിയൂറും മുളക് ചമ്മന്തി👌👌 വളരെ എളുപ്പത്തിൽ തയ്യാറാക്കാം നല്ല കിടിലൻ രുചിയിൽ 😋😋

രുചിയൂറും മുളക് ചമ്മന്തി വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ നമുക്ക് ഉണ്ടാക്കാവുന്നതാണ്. ഇതൊന്നു മാത്രം മതിയാകും നമുക്ക് ചോറിൽ കൂട്ടി കഴിക്കാൻ. ചോറിനു കൂടെ മാത്രമല്ല ഇഡലി, ദോശക്ക് ഇവക്ക് കൂടെയും കഴിക്കാൻ പറ്റിയ നല്ല അടിപൊളി ചമ്മന്തിയാണിത്.

Dry red chilly – 28 small or as per taste
Shallots – 175g
Curry leaves – 1 sprig
Turmeric powder – 4 pinches
Tamarind – Lemon sized (Break into small pieces)
Grated coconut – 2 tbsp (Optional)
Coconut Oil
Salt

വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളകിട്ട് നല്ലതുപോലെ മൊരിയിച്ചെടുക്കുക. ഇതിലേക്ക് ചുവന്നുള്ളി, മറ്റുള്ള സാധനങ്ങൾ എല്ലാം ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇത് തേങ്ങയും കൂടി ചേർത്ത് മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അരച്ചെടുക്കണം.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Mia kitchen

അഞ്ച് മിനുട്ടിൽ അച്ചപ്പം ഉണ്ടാക്കാൻ പഠിക്കാം :

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications