മുഖസൗന്ദര്യം വർദ്ധിക്കാനും നിറം വർദ്ധിക്കാനും രക്തം ഉണ്ടാവാനും കിടിലൻ ഒരു ഐറ്റം.!!

മുഖം സൗന്ദര്യം വർധിക്കാനും അതുപോലെ തന്നെ രക്തം ഉണ്ടാവുന്നതിനുമുള്ള ഒരു ഐറ്റം പരിചയപ്പെടാം. ഇതിനായി നമുക്ക് വേണ്ടത് പാൽ ആണ്. തേങ്ങാപാൽ, പശുവിൻ പാൽ, ആട്ടിൻ പാൽ അങ്ങനെ ഏതു പാല് വേണമെങ്കിലും എടുക്കാം.

ഒരു പാത്രത്തിൽ മുത്താറിപ്പൊടി എടുക്കുക. ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. കാട്ടിയാകാതെ നോക്കണം. ഇതിലേക്ക് പാൽ ചേർക്കുക. ഉപ്പ്, ഏലക്കാപ്പൊടി ഇവ ചേർക്കണം. അതിനുശേഷം അടുപ്പത്ത് വെച്ച് തിളപ്പിച്ചെടുക്കുക. അതിലേക്ക് മധുരത്തിനായി ശർക്കര ചേർക്കാം.

ഇത് ദിവസവും രാവിലെയും വൈഗേറ്റും രണ്ടു ഗ്ലാസ് വീതം കുടിക്കാം. രക്തം വർധിക്കുന്നതിനും അനീമിയ പോലുള്ള വിളർച്ച ഒഴിവാക്കുന്നതിനും അതുപോലെ തന്നെ മുഖസൗന്ദര്യത്തിനും ഇത് വളരെയധികം സഹായകമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS Easy World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.