മുഖവും കവിളും ചുവന്നു തുടുക്കാൻ തുളസി ഇങ്ങനെ ചെയ്താൽ മതി.!!

ഇന്ത്യൻ വീടുകളിൽ സാധാരണ കാണുന്ന ഒരു ചെടിയാണ് തുളസി. ബേസിൽ ഇലകൾ എന്നും ഇവ അറിയപ്പെടുന്നു. ഹിന്ദുമത വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി.

വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കൃഷ്ണ തുളസി. ഇതിൻറെ ഇല മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അരച്ചതിനു ശേഷം നീര് പിഴിഞ്ഞെടുക്കുക. അതിനുശേഷം ഇതിലേക്ക് തേൻ ചേർക്കാം.

ഇത് കുടിച്ചുകഴിഞ്ഞാൽ നമ്മുഡി സ്കിൻ സോഫ ആകും. മുഖക്കുരുവും മുഖത്തെ കലകൾ പോകുവാനും ഇവ സഹായകമാണ്. അതുപോലെ തന്നെ ജലദോഷം, പണി, ആസ്മ മൂലമുള്ള വലിവ് ഒക്കെ പോകുന്നതിനുള്ള നല്ലൊരു മാർഗമാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS Easy World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.