മുഖക്കുരു മാറി മുഖം കണ്ണാടി പോലെ വെട്ടിത്തിളങ്ങാൻ നാച്ചുറൽ ഐറ്റം.!!

മുഖക്കുരു പലരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്‍നം തന്നെയാണ്. മുഖക്കുരു പോകുന്നതിനായി ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുകയും നിരവധി മാര്ഗങ്ങള് ചെയ്യുന്നവരും നിരവധിയാണ്. മുഖക്കുരു പൊട്ടിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

പേരയില ഉപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കാവുന്നതാണ്. ആദ്യം പേരയില നല്ലതുപോലെ അരച്ചെടുക്കുക. കൂമ്പുഭാഗത്തെ ഇലയാണ് എടുക്കുന്നതെങ്കിൽ പെട്ടെന്ന് അരക്കൻ പറ്റും. മുഖക്കുരു ഉള്ളവർ മുഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.

ഇതിലേക്ക് തൈര് ചേർത്ത് അരക്കണം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS Easy World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : MS Easy World