മുഖക്കുരുവും കറുത്ത പാടുകളും മാറ്റി മുഖത്തിൻറെ നിറം കൂട്ടാൻ ഇതാ ഒരു കിടിലൻ ഫേസ് പാക്ക് 👌👌

മുഖത്തു ബാധിക്കുന്ന സൗന്ദര്യ പ്രശ്നങ്ങൾ ഒട്ടനവധിയായാണ്. കരിമംഗലം, മുഖക്കുരു, ചര്മപ്രശ്നങ്ങൾ എന്നിവയാണിവ. മിക്കവരും ഇതിനു പരിഹാരമായി ബ്യൂട്ടി പാർലറുകളിൽ പോയി കൃത്രിമ പരിഹാരങ്ങൾ തേടുകയാണ് പതിവ്.

എന്നാൽ ഇത്തരം കൃത്രിമമായ പരിഹാരമാർഗങ്ങളെക്കാൾ ഗുണപ്രദമായ മാർഗങ്ങൾ പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിച്ച് നമ്മുടെ വീടുകളിൽ തന്നെ ചെയ്യാവുന്നതാണ്. ദിവസവും ഉപയോഗിക്കുകയാണെങ്കിൽ രണ്ടാഴ്ചകൊണ്ട് മാറ്റം കാണാം.

ഇതിനായി ഇവിടെ ഉപയോഗിക്കുന്നത് ആര്യവേപ്പില, മഞ്ഞൾ, പാൽ, പേരയില, കോവക്കയില ഇവയാണ്. ഇതെല്ലാം കൂടി നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം ഇതിലേക്ക് പാൽ ചേർത്ത് മുഖത്ത് പുരട്ടാം.

ദിവസവും ഉപയോഗിക്കുകയാണെങ്കിൽ രണ്ടാഴ്ചകൊണ്ട് മുഖത്തെ പാടുകളും മുഖ കുരുവും പോകും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Razi’s kitchen malayalam