നര വരാതിരിക്കാനും മുടി പനങ്കുല തഴച്ചു വളരാനും വെറും രണ്ടു ചേരുവകൾ മാത്രം.!!

ഇന്നത്തെ കാലത്ത് ഒരുവിധം ആളുകളും നേരിടുന്ന പ്രശ്നങ്ങളാണ് മുടി കൊഴിച്ചിലും മുടി നടക്കുന്നതും. പണ്ട് കാലത്ത് പ്രായമായവരിലാണ് നര കണ്ടിരുന്നതെങ്കിൽ ഇന്നത്തെ കാലത്ത് ഹെറുപ്പക്കാരിലും കുട്ടികളിലും നര കാണാറുണ്ട്.

അതുപോലെ തന്നെയാണ് മുടി കൊഴിച്ചിലും. ഒട്ടുമിക്ക ആളുകളും ഇന്നത്തെകാലത്ത് നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. വെറും രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് നമുക്കിതിനെ പ്രതിരോധിക്കാവുന്നതാണ്.

ഇതിനായി നമുക്ക് വേണ്ടത് ഉലുവയും കരിംജീരകം, ആണ്. ഇവ രണ്ടും നമ്മുടെ മുടിക്ക് വളരെ ഗുണം ചെയ്യുന്ന സാധനങ്ങളാണ്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS Easy World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. viedo credit : MS Easy World