മുടി തഴച്ചു വളരാന്‍ നാല് ആയൂര്‍വേദ ഒറ്റമൂലികള്‍.!!

പണ്ടുകാലത്ത് പെൺകുട്ടികളുടെ നീലത്തത്തിലുള്ള മുടിയായിരുന്നു ഹൈലൈറ്റ്. എന്നാൽ ഇന്നത്തെ കാലത്ത് തോളൊപ്പം മുറിച്ചിട്ട മുടിയും ചുരുട്ടിയതും സ്ട്രൈറ്റ് ചെയ്തതുമൊക്കെയാണ് ഫാഷൻ. എന്തൊക്കെയായാലും നീളമുള്ള മുടികൾ അഴക് തന്നെയാണ്.

തലമുടി തഴച്ചുവളരുന്നതിനുള്ള ചില എളുപ്പ മാർഗങ്ങളെക്കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്ക്കും ഇത് ചെയ്യാവുന്നതാണ്. ചെമ്പരത്തിയില എണ്ണ കാച്ചി പുരട്ടുന്നത് മുടി വളർച്ചയെ സഹയിക്കും.

അതുപോലെ തന്നെ നെല്ലിക്ക അരച്ച് തലയിൽ തേക്കുകയും എണ്ണ കാച്ചി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Daily Malayalam Health Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Daily Malayalam Health Tips