കുറച്ചു ദിവസങ്ങൾ കൊണ്ട് മുടിയുടെ ഉള്ള് ഇരട്ടി ആക്കാൻ ഉള്ളി മാത്രം മതി.!!

ഇപ്പോഴത്തെ ട്രെൻഡ് പലവിധത്തിൽ പല മോഡലുകളിൽ മുറിച്ചിട്ടിരിക്കുന്ന മുടിയാണ്. എന്നിരുന്നാലും ഉള്ളുള്ള മുടി എല്ലാവരുടെയും ആഗ്രഹമാണ്. ഇതിനായി പരിശ്രമിക്കാത്തവരായി ആരും ഉണ്ടാകില്ല. ബ്യൂട്ടി പാർലറുകൾ കയറിഇറങ്ങുന്നവരും നിരവധി.

പുതിയ മുടി ഉണ്ടാകാതിരിക്കുകയും (ഡൈനാമിക്ക് പ്രോസസ് നടക്കാതിരിക്കുകയും) ഉള്ള മുടി വളരാതിരിക്കുകയും കൊഴിയുകയും ചെയ്യുന്ന അവസ്ഥയാണ് മുടിയുടെ ഉള്ള് കുറയൽ. ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് ഉള്ളി.

ഉള്ളി ഉപയോഗിച്ച് നമ്മുടെ മുടിയുടെ ഉള്ള് വർദ്ധിപ്പിക്കാം. അതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Healthy Kerala