മുടി കൊഴിച്ചിൽ തടയാൻ പേരയില.. മുടികൊഴിച്ചിൽ, താരൻ, മുഖക്കുരു എന്നിവ എളുപ്പത്തിൽ മാറാൻ.!!

ആരോഗ്യപരമായ ഏറെ ഗുണങ്ങളുളള ഒന്നാണു പേരയ്ക്ക. പേരക്ക മാത്രമല്ല പേരയുടെ ഇലയും വളരെ നല്ലതാണ്. പേരയ്ക്ക ഇലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. ഓറഞ്ചിനൊപ്പമോ ഇതിനേക്കാളേറെയോ വൈറ്റമിന്‍ സി ഇതിലുണ്ടെന്നു പറയാം.

പലരോഗങ്ങൾക്കു മാത്രമല്ല മുടി വളർച്ചക്കും ആരോഗ്യത്തിനും നല്ലതാണ് പേരയില. പേരയിലയിലുള്ള വിറ്റാമിന് ബി മുടിവളർച്ചക്ക് വളരെ നല്ലതാണ്. വിറ്റാമിൻ ബി മൂലമുള്ള പ്രശ്നങ്ങൾക്ക് പേരയില ഉപയോഗിക്കാവുന്നതാണ്.

പേരയിലായിട്ട് വെള്ളം തിളപ്പിച്ചു അത് തണുത്തതിനു ശേഷം തലയിലൊഴിച്ചു കുളിക്കുകയോ തലയിൽ തേച്ചു പിടിപ്പിക്കുകയോ ചെയ്‌താൽ മുടി കൊഴിച്ചിൽ, താരൻ ഇവ അകറ്റാൻ വളരെയധികം സഹായകമാണ്. മാത്രമല്ല മുഖക്കുരു മറുവാനും സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Tips For Happy Life