മുടിയുടെ അറ്റം പിളരുന്നതും മുടിക്കായയും തടയാൻ ഒരു കിടിലൻ ഹെയർ സീറം.!!.

മുടിയിലുണ്ടാകുന്ന മുടിക്കായയും മുടിയുടെ അറ്റം പിളർന്നുപോകുന്നതുമെല്ലാം മുടിയെ നശിപ്പിക്കുന്ന കാര്യങ്ങളാണ്. മുടിയുടെ അറ്റം പിളർന്നുപോകുന്നതിനും മുടിയിൽ വരുന്ന മുടിക്കായ തടയുന്നതിനുമുള്ള പരിഹാരമാണ് പരിചയപ്പെടുന്നത്.

തലയിൽ എണ്ണ പുരട്ടിയതിനുശേഷം ഈ സിറം മുടിയിൽ അറ്റം വരെ തേച്ചുപിടിപ്പിക്കുക. രാത്രി തേക്കുന്നതായിരിക്കും ഏറ്റവും നല്ലത്. ഇതിനായി ആവശ്യമുള്ളത് കറ്റാർ വാഴയാണ്. ബദാം ഓയിൽ, ഈ ഇൻഗ്രേഡിന്റ്‌സ് എല്ലാം മിക്സിയിലിട്ട് അടിച്ചെടുക്കുക.

ഇത് തലയിൽ തേച്ചുപിടിപ്പിച്ചാൽ നല്ല മാറ്റം ഉണ്ടാകും. ഈ സിറം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kavi’s Lifestyle Lab ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kavi’s Lifestyle Lab

Join our WhatsApp Group : Group Link

We would like to show you notifications for the latest news and updates.
Dismiss
Allow Notifications