ഗർഭിണിയായ സരയുവിന് മുട്ടൻ പണി കൊടുത്തു മനോഹർ..!! ഭ്രാന്തുപിടിച്ചോടി രാഹുൽ; മനുവിന്റെ രഹസ്യം ചുരുൾ അഴിയുന്നു Mounaragam today latest episode

കല്യാണിയുടെ ജീവിതം കൂടുതൽ ആനന്ദകരം ആകുന്നതോടൊപ്പം തന്നെ കല്യാണിയുടെ ശത്രുക്കൾ എല്ലാം നട്ടം തിരിയുന്ന കാഴ്ചകളാണ് ഇപ്പോൾ മൗനരാഗത്തിൽ കാണുന്നത്. ജനിച്ചത് മുതൽ ഒരുപാട് വെറുപ്പിന്റെയും ഒറ്റപ്പെടുത്തലിന്റെയും നടുവിൽ ജീവിച്ചിട്ടും ഹൃദയത്തിന്റെ നന്മ കൊണ്ട് നല്ലൊരു ജീവിതം നേടിയെടുത്ത പെൺകുട്ടിയാണ് കല്യാണി. കല്യാണിയും കിരണും

അവരുടെ കുഞ്ഞും വളരെ സന്തോഷകരമായി ജീവിക്കുകയാണ് ഇപ്പോൾ. കിരണിനെ കല്യാണം കഴിച്ചു കിരണിന്റെ സ്വത്തുക്കൾ സ്വന്തമാക്കണം എന്നാഗ്രഹിച്ച ആളായിരുന്നു കിരണിന്റെ അമ്മാവന്റെ മകൾ സരയു. എന്നാൽ കല്യാണിയെ ആണ് കിരൺ സ്നേഹിച്ചത്. കല്യാണിയും കിരണും ഒന്നിക്കാതിരിക്കാൻ കിരണിന്റെ അമ്മാവൻ രാഹുലും മകൾ സരയുവും കല്യാണിയുടെ അച്ഛൻ പ്രകാശനും എല്ലാം പഠിച്ച പണി

പതിനെട്ടും നോക്കിയിട്ടും കല്യാണിയും കിരണും ഒടുവിൽ ഒരുനിക്കുക തന്നെ ചെയ്തു. സരയു മറ്റൊരു വിവാഹം കഴിച്ചു എങ്കിലും കിരണിനോടും കല്യാണിയോടും ഉള്ള പക ഒരംശം പോലും അവൾക്ക് കുറഞ്ഞിരുന്നില്ല സരയുവിന്റെ ഭർത്താവ് ആളത്ര നല്ലതല്ല എന്ന വിവരം രാഹുലിന് അറിയാം. അത് കൊണ്ട് തന്നെ രാഹുൽ അവരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്നുണ്ട് പക്ഷെ സരയു അതിനു തയ്യാറാകുന്നില്ല. ഒടുവിൽ

ഇപ്പോൾ രാഹുൽ പേടിച്ച കാര്യം തന്നെ നടക്കുകയാണ്. സരയു ഗർഭിണി ആയിരിക്കുന്നു. കല്യാണിയും കിരണും അവരുടെ കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് അസൂയ തോന്നിയിട്ടുള്ള സരയു. ഗർഭിണിയായ വിവരം സ്വന്തം ഭർത്താവിനെ അറിയിക്കുന്നതിനു മുൻപ് തന്നെ പോയത് കല്യാണിയുടെ വീട്ടിലേക്കാണ്. അഹങ്കാരത്തോടെ താൻ ഗർഭിണി ആയെന്ന വിവരം കല്യാണിയോട് പറയുകയും ചെയ്തു. പിന്നീട് മനുവിനോട് പറയുകയും മനു സന്തോഷം നടക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ രാഹുൽ ഞെട്ടി. രാഹുൽ മനുവിനെ കണ്ട് ഈ കുഞ്ഞിനെ കളയണം എന്ന് അവനോട് ആവശ്യപ്പെട്ടു. Mounaragam today latest episode