മോരൊഴിച്ചു ചോറുകഴിക്കുന്നവർ സൂക്ഷിക്കുക.. വീഡിയോ കാണാം.!!

നമ്മുടെ നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്നതാണ് മോര്. നമ്മളിൽ കുറച്ചുപേർക്കെങ്കിലും ഇത് അറിയാം. നമ്മുടെ ശരീരത്തിലെ ഭക്ഷണം ദഹിക്കാൻ ആവശ്യമായ എൻസൈമുകൾ ഉല്പാദിപ്പിക്കുന്നത് രണ്ടു മുതൽ നാല് വരെ പി എച് ലാണ്.

തെറ്റായ രീതിയിലുള്ള മോരിൻറെ ഉപയോഗം മരണങ്ങൾ വരെ സംഭവിക്കാൻ കാരണമായേക്കാം. അതുകൊണ്ട് തന്നെ മോരുപയോഗിക്കുന്നത് വളരെ ശ്രദ്ധയോടെയാവണം. ചൂടുള്ള ചോറിലേക്ക് മോരൊഴിക്കരുത്.

ഇത് കീറ്റോൺ ബോഡി ഉല്പാദിപ്പിക്കുന്നതിന് കാരണമാകും. ഇത് നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് തണുത്ത ചോറിൽ മോരൊഴിച്ചു കഴിക്കാൻ ശ്രദ്ധിക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Brighter Indian ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Brighter Indian