മണിപ്ലാന്റ് ഇടതൂർന്നു വളരാൻ ഇതുപോലെ നട്ടാൽ മതി.. തൈകൾ എളുപ്പത്തിൽ ഉണ്ടാക്കാം.!!

യാതൊരു പരിചരണവും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് മണിപ്ലാൻറ്റ്. അധികം ചിലവും ഇത് വെച്ചുപിടിക്കാൻ ആവശ്യമില്ല. ഒരു ചെറിയ കമ്പ് കിട്ടിയാൽ വളരെ എളുപ്പത്തിൽ തന്നെ ഇത് വെച്ച് പിടിപ്പിക്കാവുന്നതാണ്.

നല്ല രീതിയിൽ മണി പപ്ലാന്റ് വെച്ച്പിടിപ്പിക്കുന്നതിനായി ആദ്യം തന്നെ നല്ല കമ്പ് തിരഞ്ഞെടുക്കണം. അതിനുശേഷം ഇത് വേര് വരുന്നതിനായി കുറച്ചു ദിവസം വെള്ളത്തിലിട്ടു വെക്കണം. ഏകദേശം ഒരു മാസം കൊണ്ട് വേര് വരും.

നല്ലതുപോലെ വേരുവന്നശേഷം മാത്രം മണ്ണിൽ കുഴിച്ചിട്ടാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Journey of life