ഭരണിയിൽ ഇങ്ങനെ മണി പ്ളാൻറ് വളർത്താനുള്ള സീക്രെട് നിങ്ങൾക്കറിയാമോ.. ഇതൊന്നു കണ്ടു നോക്കൂ 😍😍

നമ്മുടെ വീടുകളിൽ വളർത്താൻ പറ്റുന്ന ഒരു അലങ്കാര സസ്യമാണ് മണിപ്ലാൻറ്. ഒരുപാട് പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് വളർത്തിയെടുക്കാൻ സാധിക്കും. മാത്രമല്ല ഈ സസ്യം വളർത്തിയെടുക്കാൻ അധികം സ്ഥലത്തിന്റെയൊന്നും ആവശ്യമില്ല.

നമ്മുടെ വീടിനകത്തു തന്നെ ഇത് വെച്ചുപിടിപ്പിക്കാവുന്നതാണ്. ഗ്ലാസ് ഭരണിയിലും ഈ സസ്യം വളർത്തിയെടുക്കാവുന്നതാണ്. മണിപ്ലാന്റിന്റെ ചില ഭാഗങ്ങളിൽ ചെറിയ തൈകൾ കാണാം. അത് പറിച്ചെടുത്തു നടാവുന്നതാണ്.

കമ്പ് വെച്ചും ഈ സസ്യം വളർത്തിയെടുക്കാവുന്നതാണ്. മണിപ്ലാന്റ് വീടിനുള്ളിൽ എങ്ങനെയാണ് വളർത്തുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha Rose Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Nisha Rose Kitchen

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications