മിക്സി പുതുപുത്തൻ ആക്കാൻ ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ.!!

മിക്സി ക്‌ളീൻ എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടാണ്. കാരണം മിക്സിയുടെ ജാറിന്റെ അടിഭാഗത്തൊക്കെ അഴുക്കായൽ അത് വൃത്തിയാക്കുക കുറച്ചു കാര്യമാണ്. സാധാരണ ടൂത്ത് ബ്രഷ് ഉപയോഗിച്ചാണ് എല്ലാവരും മിക്സി ക്‌ളീൻ ചെയ്യാറുള്ളത്.

ഇവിടെ മിക്സി ക്‌ളീൻ ചെയ്യാൻ ഉപയോഗിക്കുന്നത് ടൂത്ത് പേസ്റ്റ് ആണ്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് പേസ്റ്റ് മിക്സി ജാറിന്റെ അടിഭാഗത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. അഴുക്കുള്ള എല്ലാഭാഗവും ഇങ്ങനെ തേക്കാവുന്നതാണ്. വെള്ളം ഉപയോഗിക്കേണ്ട ആവശ്യമില്ല.

അഞ്ചു മിനിട്ടു വെച്ച ശേഷം കഴുകി കളയാവുന്നതാണ്. മിക്സി പുത്തനായി എങ്ങനെയാണ് ക്‌ളീൻ ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Amma Secret Recipes

We would like to show you notifications for the latest news and updates.
Dismiss
Allow Notifications