കൊടിഞ്ഞി അഥവാ മൈഗ്രേന്‍ തടയാന്‍ 100% ഫലപ്രദമായ പ്രതിവിധികള്‍.!!

തലവേദനയുടെ ഏറ്റവും കഠിനമായ അവസ്ഥയാണ് മൈഗ്രെൻ. ഒന്ന് എഴുന്നേറ്റുനടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഈ രോഗം നമ്മെ അലട്ടും. സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ വരാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടു വരുന്നത്.

ഇത് ചിലപ്പോൾ അപകടകാരികളാണ് മാറാറുണ്ട്. മൈഗ്രേൻ രോഗം വരുന്നത് തടയുന്നതിനായി കൃത്യസമയത്ത് ഉറങ്ങുകയും എട്ടു മണിക്കൂർ എങ്കിലും ഉറങ്ങാനും ശ്രദ്ധിക്കുക. സ്ത്രൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ഇതിന് കാരണമാകുന്നു.

മദ്യപാനവും പുകവലിയും പാടെ ഒഴിവാക്കണം. കൃത്യമായ വ്യായാമം ഇത് തടയാൻ സഹായിക്കുന്നു. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Daily Malayalam Health Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Daily Malayalam Health Tips

Join our WhatsApp Group : Group Link