നീണ്ട ഇടവേളക്ക് ശേഷം ദിലീപും മീരാജാസ്മിനും ഒരേവേദിയിൽ.!! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; പുതിയ ലുക്ക് പൊളിച്ചു.!! | Meera Jasmine and dileep at wedding function latest news
Meera Jasmine and dileep at wedding function latest news malayalam : നടൻ ദിലീപ് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിചേർന്ന് ആദ്യം സഹ സംവിധായകനായും തുടർന്ന് ചെറിയ വേഷങ്ങളിലൂടെ സഹ നടനായും നായക നടനുമായി തിളങ്ങിയ താരമാണ് ദിലീപ്. ദിലീപ് അടുത്ത കാലത്തായി നിറം മങ്ങി നിൽക്കുകയാണ് എങ്കിലും പ്രേക്ഷക മനസ്സിൽ ഇന്നും ജനപ്രിയ നായകനാണ്. ദിലീപ് തന്റെ കരിയർ ആദ്യ കാലങ്ങളിൽ
കോമഡി സിനിമകളിലൂടെ തന്നെയാണ് വളർത്തി എടുത്തത്. മലയാളത്തിന് നിരവധി ഹിറ്റുകളാണ് നടൻ അങ്ങനെ സമ്മാനിച്ചത്. ഇപ്പോൾ ദിലീപിന്റെതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഏറ്റവും പുതിയ ചിത്രങ്ങളാണ്. ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ദിലീപ്. ദിലീപിനോടൊപ്പം ചിത്രത്തിൽ മലയാളത്തിന്റെ പ്രമുഖ നടി മീരാ ജാസ്മിനെയും കാണാം. Michello bijo moozhikal ന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ്