കയ്യിലെ മീൻ മണം മാറാൻ ഒരു എളുപ്പവഴി.. മീൻ നന്നാക്കാൻ ഇനി മടി കാണിക്കുകയേ വേണ്ട.!!

മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഭക്ഷ്യവിഭവമായി മീൻ മാറിയിരിക്കുകയാണ്. മീനോ ഇറച്ചിയോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ പറ്റില്ല എന്ന് പറയുന്നവർ ധാരാളം. മീൻ വാങ്ങാറുണ്ടെങ്കിലും വൃത്തിയാക്കി കഴിഞ്ഞാലുണ്ടാകുന്ന മണം ഓർക്കുമ്പോൾ പലർക്കും മീൻ വൃത്തിയാക്കാൻ മടി തോന്നും.

ഇനി മീൻ നന്നാക്കിയാൽ കയ്യിൽ മണം ഉണ്ടാകില്ല. ചെറിയൊരു ടിപ്പ് ചെയ്‌താൽ മതി. ഇതിനായി ഒരൽപം കാപ്പിപ്പൊടി മാത്രം മതിയാകും. ഏതു കാപ്പിപ്പൊടി വേണമെങ്കിലും കയ്യിലെ മീൻ മണം വളരെ എളുപ്പത്തിൽ മാറുന്നതിനായി ഉപയോഗിക്കാവുന്നതാണ്.

കാപ്പിപ്പൊടി എടുത്ത് കയ്യ് നല്ലതുപോലെ ഉറച്ചു കഴുകിയാൽ മതി. മീൻ വൃത്തിയാക്കുമ്പോൾ ഉപയോഗിച്ച കത്തിയുമെല്ലാം ഇങ്ങനെ വൃത്തിയാക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : cheppu

We would like to show you notifications for the latest news and updates.
Dismiss
Allow Notifications