മീൻ ഇല്ലാതെ ഒരു അടിപൊളി മീൻകറി 👌👌 കിടിലൻ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ 😋😋

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ റെസിപ്പിയാണ് ഈ കറി. മീൻ ഇല്ല എങ്കിലും മീൻ കറിയുടെ രുചിയാണ് ഇതിന്. എല്ലാവര്ക്കും വളരെയധികം ഇഷ്ടപെടുന്ന ഈ വിഭവം നിങ്ങളും നിങ്ങളുടെ വീട്ടിൽ ട്രൈ ചെയ്തുനോക്കൂ.

 • ഉരുളക്കിഴങ്ങ്
 • ചെറിയുള്ളി
 • ഇഞ്ചി
 • വെളുത്തുള്ളി
 • പച്ചമുളക്
 • വെളിച്ചെണ്ണ
 • കടുക്
 • മുളക്പൊടി
 • മല്ലിപൊടി
 • മഞ്ഞപ്പൊടി
 • കുടംപുളി
 • ഉപ്പ്
 • കറിവേപ്പില
 • തക്കാളി
 • ഉലുവപ്പൊടി
 • വെള്ളം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………Taste Trips Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Taste Trips Tips

We would like to show you notifications for the latest news and updates.
Dismiss
Allow Notifications