മീൻ മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാൻ രണ്ടു വഴികൾ.. മീൻ ഫ്രിഡ്ജിൽ വെക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്യൂ.!!

പല വീടുകളിലും ഒഴിവാക്കാനാകാത്ത വിഭവമാണ് മീൻ. മീൻ ഇപ്പോഴും മാർക്കറ്റിൽ നിന്നും വാങ്ങാൻ പോവുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം സാഹചര്യത്തിൽ മീൻ വളരെ എളുപ്പത്തിൽ തന്നെ ഫ്രഷ് ആയിരിക്കുവാൻ ചില ടിപ്പുകൾ ചെയ്‌താൽ മതി.

മീൻ ഇപ്പോഴും ഫ്രഷ് ആയി വാങ്ങി അപ്പോൾ തന്നെ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. എന്നാൽ ചില ആളുകൾക്ക് ഇതുപോലെ മാർക്കറ്റിൽ പോയി ഇപ്പോഴും മീൻ വാങ്ങുവാൻ സാധിച്ചെന്ന് വരില്ല. അത്തരക്കാർക്ക് പ്രയോജനകരമായ ടിപ്പ് ആണിത്.

മീൻ നല്ലതുപോലെ കഴുകി ഒരു ബോക്സിലാക്കി വെള്ളം നിറച്ചു ഫ്രീസറിൽ വെക്കുക. ഇങ്ങനെ ചെയ്‌താൽ കുറച്ചു ദിവസം മീൻ കേടുകൂടാതെ ഫ്രഷ് ആയി ഇരിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Isa Cooking World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Isa Cooking World