മായൻ ചീര അല്ലെങ്കിൽ ചായ മൻസ.. അറിയാം ഇലക്കറികളിലെ ഈ രാജാവിനെ.!!

മലയാളികൾ ധാരാളം ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. ഇങ്ങനെ ഒരു ഇലക്കറിയെകുറിച്ചു കേട്ടിട്ടുണ്ടോ? മരച്ചീര, മായൻ ചീര,മെക്സിക്കൻ ചീര എന്നും ഈ ചെടിക്ക് പേരുകളുണ്ട്. മഴയേയും വെയിലിനേയും അതിജീവിച്ചു വളരാൻ കഴിയുന്ന ചായമൻസയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണുള്ളത്.

മെക്സിക്കോയിലാണ് ഈ ചീരയുടെ ഉറവിടം. ആറടി വരെ നീളം വരുന്ന ഒരു സസ്യമാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ വച്ചുപിടിപ്പിക്കാൻ പറ്റുന്ന ഒന്നാണ് മായൻ ചീര. കമ്പു വെച്ചാണ് ഈ സസ്യം വെച്ചുപിടിപ്പിക്കുന്നത്.

ഈ ഇലക്കറിയിൽ സാധാരണ ഇലക്കറിയേക്കാളും മുന്നിരട്ടി പോഷകഗുണമുണ്ട്. സാധാരണ ഇലക്കറികളെക്കാൾ മൂന്നിരട്ടി ഔഷധഗുണം ഇതിലുണ്ട്. പക്ഷെ ഇതിൽ വിഷാംശം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഇവ പതിനഞ്ചുമുതൽ ഇരുപത് മിനുട്ട് വരെ വേവിച്ചെടുക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. credit : common beebee

We would like to show you notifications for the latest news and updates.
Dismiss
Allow Notifications