ഇനി പുട്ടുപൊടി ഇല്ലാതെ, വാങ്ങാതെ, നല്ല സോഫ്റ്റ് പുട്ട് വീട്ടിൽ തന്നെ, അതും മട്ട അരിയിൽനിന്ന് 👌👌

സാധാരണ നമ്മൾ പുട്ട് ഉണ്ടാക്കുന്നതിനായി പുട്ടുപൊടിയോ പച്ചരി പൊടിയോ ആണ് ഉപയോഗിക്കാറുള്ളത്. ഇനി ഇതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ അടിപൊളി രുചിയിലുള്ള സോഫ്റ്റ് പുട്ട് തയ്യാറാക്കാം അതും മട്ട അരി ഉപയോഗിച്ച്.

മട്ട അരി ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഇതിൽ തവിട് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഹെൽത്തിയാണ്. മട്ട അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വെക്കുക. തലേദിവസം വെള്ളത്തിലിടാൻ മറന്നാൽ ചൂടുവെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിരാൻ വെച്ചാൽ മതി.

മട്ട അരികൊണ്ട് നല്ല സോഫ്റ്റ് ആയ കിടിലൻ രുചിയിലുള്ള പുട്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily