കത്തി ഇല്ലാതെ മത്തി പളപളാന്ന് ക്ലീൻ ചെയ്യാം.. വളരെ എളുപ്പത്തിൽ.!!

കത്തി ഇല്ലാതെ തന്നെ നമുക്ക് മത്തി അല്ലെങ്കിൽ ചാള വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന കത്രികയാണ്. കത്രിക ഉപയോഗിക്കുന്നതിലൂടെ കയ്യ് മുറിയുന്ന പേടിയും വേണ്ട.

ഫ്രിഡ്ജിൽ വെച്ച മീൻ ആണെങ്കിൽ അത് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തു റൂ ടെമ്പറേച്ചർ ആകുന്നത് വെയ്റ്റ് ചെയ്യണം. അല്ലെങ്കിൽ മീൻ വൃത്തിയാക്കുമ്പോൾ സ്കിൻ പൊട്ടൻ സാധ്യതയുണ്ട്. കത്രിക ഉപയോഗിച്ച് മീനിന്റെ ചിതമ്പൽ കളയാവുന്നതാണ്.

കത്തി ഇല്ലാതെ കത്രിക ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മത്തി എങ്ങനെയാണ് വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips