സൂക്ഷിക്കുക.. മരണം വരെ സംഭവിക്കാം ഈ 9 ചെടികൾ മൂലം.!!

അലങ്കാരത്തിനും ഔഷധത്തിനുമായി ഒട്ടനവധി സസ്യങ്ങൾ നാം നട്ടുവളർത്താറുണ്ട് അല്ലെ. എന്നിരുന്നാലും ഈ സസ്യങ്ങളെകുറിച്ച് പലർക്കും ശരിയായ അറിവ് ഇല്ല എന്നതാണ് സത്യം. ഇവയുടെ ചില പ്രത്യേക ഭാഗങ്ങളിൽ വിഷം അടങ്ങിയിട്ടുണ്ട്.

ഇത് പലപ്പോഴും ബാധിക്കുന്നത് കുട്ടികളെയാണ്. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളിലും വിഷബാധ ഉണ്ടാക്കുന്ന സസ്യങ്ങൾ ഏറെയാണ്. പൂന്തോട്ടത്തെ അലങ്കരിക്കുന്ന ഒരു സസ്യമാണ് അരളി. ഇവയുടെ ചില ഭാഗങ്ങൾ വിഷമയമാണ്.

മഞ്ഞ അരളിയുടെ വേര്, ഇല, കായ് തുടങ്ങിയ ഭാഗങ്ങൾ വിഷമയമാണ്. ചുവന്ന അരളിയുടെ എല്ലാ ഭാഗത്തും വിഷം അടങ്ങിയിട്ടുണ്ട്. ഈ ചെടികളുടെ വിഷം മനുഷ്യരിൽ എത്തിയാൽ ഹൃദയ ശ്വസോച്ഛാസങ്ങളുടെ വ്യതിയാനം മൂലം മരണം സംഭവിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : easy tips4u