മണ്ണില്ലാതെ അടുക്കളയിൽ തന്നെ ഇലക്കറികൾ എളുപ്പത്തിൽ വളർത്തിയെടുക്കാം.. ഇനിയെന്നും വീട്ടിൽ ഇലക്കറികൾ.!!

നമ്മുടെ വീടുകളിൽ മണ്ണില്ലാതെ തന്നെ അടുക്കളയിൽ മൈക്രോഗ്രീൻസ് ഉണ്ടാക്കാവുന്നതാണ്. ഇതിൻറെ ഗുണം എന്താണെന്ന് വെച്ചാൽ കടകളിൽ നിന്നും വിഷം ചേർത്തത് വാങ്ങാതെ നല്ല സാധനങ്ങൾ നമുക്ക് വീടുകളിൽ വെച്ച് പിടിപ്പിക്കാവുന്നതാണ്.

പല തരത്തിലുള്ള ധാന്യങ്ങളാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനായി ഒരു പത്രം എടുക്കുക. പ്ലാസ്റ്റിക് പത്രമായാലും മതി. അടിഭാഗത്ത് ടിഷ്യു പേപ്പർ വെക്കുക. അതിനു മുകളിൽ വെള്ളം ഒഴിക്കണം. ഇതിനുമുകളിലേക്ക് മുളപ്പിച്ചുവെച്ച ധാന്യങ്ങൾ വെക്കുക.

ഇതിനു മുകളിൽ വെള്ളം തളിച്ചുകൊടുക്കുക. പത്തുദിവസം കൊണ്ട് ചെടികൾ നല്ലതുപോലെ വളരും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes