മണി പ്ലാൻറ് വീട്ടിനുള്ളിൽ തഴച്ചു വളരാൻ ഇതൊന്നു ഒഴിച്ചു കൊടുക്കൂ.!!

വെറും ഒരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം മൂലമാണ് മിക്കവരും വീടുകളില്‍ മണി പ്ലാന്റ് പരിപാലിക്കുന്നത്. മിക്ക വീടുകളിലും മണി പ്ലാന്റ് വളർത്താറുണ്ട്. പക്ഷേ മണി പ്ലാന്റിന്റെ ഉപയോ​ഗം എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല.

നമ്മുടെ വീടുകളിൽ വളരെ നന്നായി വളർത്താവുന്നതാണ്. സാധാരണയായി വെയിലുള്ള ഭാഗത്താണ് ഇത് നന്നായി വളരുന്നത്. വെയിലില്ലാതെയും നമുക്ക് നല്ലതുപോലെ വളർത്താവുന്നതാണ്. ഇതിനായി പാലും വെള്ളവും ചേർത്ത മിശ്രിതം മതി.

മൂന്നു ദിവസം കൂടുമ്പോൾ ഈ മിശ്രിതം ചെടികൾക്ക് തളിച്ചു കൊടുക്കുകയാണെങ്കിൽ മണിപ്ലാൻറ് നല്ലതുപോലെ തഴച്ചുവളരും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KeralaKitchen Mom’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : KeralaKitchen Mom’s Recipes

We would like to show you notifications for the latest news and updates.
Dismiss
Allow Notifications