ഒറ്റദിവസം കൊണ്ട് മൺചട്ടി മയക്കാൻ 2 എളുപ്പവഴികൾ.!!

മൺചട്ടിയിൽ പാചകം ചെയ്ത ആഹാരങ്ങൾ കഴിക്കാൻ നല്ല രുചിയാണ് അല്ലെ. എന്നാൽ മഞ്ചട്ടി മയക്കിയെടുക്കാനാണ് ബുദ്ധിമുട്ട്. കാരണം ഇതിനായി തീ കത്തിച്ച് ഉമി കണ്ടുപിടിച്ച് അതുപയോഗിച്ചിട്ടാണ് മൺചട്ടി മയക്കുന്നത്.

ഇതൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ മൺ ചട്ടി മയക്കാം. അതിനായി ഒരു ചട്ടിയെടുത്തതിനുശേഷം അതിലേക്ക് വെള്ളം ഒഴിച്ച് തേയില ഇട്ടുകൊടുക്കുക. ചട്ടിയുടെ വലിപ്പത്തിനനുസരിച്ച് തേയില ഇടണം. ഇത് നന്നായി തിളപ്പിച്ചെടുക്കണം. ഇത് റസ്റ്റ് ചെയ്യാൻ വെക്കുക.

തേയില ഇട്ട വെള്ളം കളഞ്ഞ് ചട്ടി കഴുകി തുണി വെച് തുടക്കുക. ഈ ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ എല്ലാഭാഗത്തേക്കും ആക്കണം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Homemade by Remya Surjith