അത്യാഢംബര പിറന്നാൾ ആഘോഷം!! മാളവിക മേനോന്റെ പിറന്നാൾ സെലിബ്രേഷൻ കണ്ടോ ? താരം നടത്തിയ ഡിജെ പാർട്ടി വൈറൽ | Malavika Menon 25 th birthday celebration latest viral news malayalam

Malavika Menon 25 th birthday celebration latest viral news malayalam : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിത ആയി മാറിയ താരമാണ് മാളവിക മേനോൻ. മലയാള സിനിമകളിൽ മാത്രമല്ല തമിഴ് ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്.ഒരു അഭിനയത്തിൽ മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം.916 എന്ന സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സിനിമയിലേത് എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും

സജീവ സാന്നിധ്യമാണ് മാളവിക മേനോൻ. 2012 മുതൽ സിനിമ മേഖലയിലെ സജീവ സാന്നിധ്യമാണ് മാളവിക. 2018ൽ അഭിനയിച്ച ജോസഫ് എന്ന ചിത്രമാണ് താരം മലയാളത്തിൽ അഭിനയിച്ച ചിത്രം. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്. ഒരു മോഡൽ എന്ന നിലയിലും താരം വളരെയധികം ശ്രദ്ധേയയാണ്. താരത്തിന്റെ ചില ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

സിബിഐ ഡയറിക്കുറിപ്പിൽ അഞ്ചാം ഭാഗത്തിൽ താരം വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. ഇത് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 25 പിറന്നാൾ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. വളരെ ഗ്രാൻഡ് ആയി തന്നെയാണ് പിറന്നാൾ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. വളരെ സുന്ദരിയായി പിറന്നാൾ ചടങ്ങിൽ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ അച്ഛനോടും കുടുംബത്തോട് ഒപ്പം കേക്ക് മുറിക്കുന്നതും മറ്റ് ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതും വീഡിയോയിൽ കാണാം. പാട്ടിനൊത്ത് നൃത്തം വെക്കുന്ന താരത്തെയും പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിൽ കാണുന്നു.