ദിലീപിൻറെ മകൾ മഹാലക്ഷ്മി സ്കൂളിലേക്ക്.!? അച്ഛനെ പോലെ മുടി ഇടതു വശത്തേക്ക് ചീകിയിട്ട് മഹാലക്ഷ്മി..!! UKG ക്കാരിയായ താരപുത്രിയെ ഇപ്പോള്‍ കണ്ടോ..!! Mahalakshmi dileep latest video trending news malayalam

Mahalakshmi dileep latest video trending news malayalam : മലയാളികളുടെ എക്കാലത്തെ പ്രിയ താരങ്ങളാണ് ദിലീപും കാവ്യ മാധവനും. മാതാപിതാക്കൾക്കൊപ്പം തന്നെ മക്കളും മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. മൂത്ത മകൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണെങ്കിലും ഇളയ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ സോഷ്യൽ മീഡിയയിൽ കാണാറുള്ളൂ. ഇപ്പോഴിതാ ദിലീപിനും കാവ്യക്കും ഒപ്പം നിൽക്കുന്ന മഹാലക്ഷ്മിയുടെ

ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താര ദമ്പതികളെകാളും കുട്ടിത്താരമാണ് ഏറെ ശ്രദ്ധ നേടിയത്. ചെറു നാണത്തോടെ കുറുമ്പ് കാട്ടി അച്ഛന്റെ കയ്യിൽ പിടിച്ചു വരുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഫാൻസ് പേജിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. ആരാധകർക്ക് ഒപ്പം ചിത്രങ്ങൾ എടുക്കുന്ന ദിലീപിനെയും കാവ്യയെയും വീഡിയോയിൽ കാണാം. വീഡിയോ കണ്ടവരെല്ലാം അമ്മേയെപ്പോലെ തന്നെ മോളും സുന്ദരിയാണെന്നും

കാവ്യയുടെ കുഞ്ഞ് പതിപ്പാണ് മഹാലക്ഷ്മിയെന്നുമാണ് കമന്റ് ചെയ്തിരിക്കുന്നത്. മുൻപ് സിനിമാക്കാരുടെ ഒരു പരിപാടിയിൽ ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപ് എത്തിയിരുന്നു. പരിപാടി മഹാലക്ഷ്മിയെ എടുത്തു കൊണ്ട് നിൽക്കുന്ന കാവ്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അന്നും ആരാധകർ ഏറ്റെടുത്തിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് കാവ്യ സോഷ്യൽ മീഡിയയിലും അത്ര സജീവമല്ല.

ഇടക്ക് വല്ലപ്പോഴും ദിലീപോ മകൾ മീനാക്ഷിയോ കുടുംബ ചിത്രങ്ങളോ മറ്റ് വിശേഷങ്ങളുടെ ചിത്രങ്ങളോ പങ്കുവെക്കുമ്പോഴാണ് കാവ്യയെ ആരാധകർ കാണുന്നത്. കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെയും പല ചിത്രങ്ങളും വീഡിയോകളും ഫാൻസ് പേജിലൂടെയാണ് ആരാധകാർക്ക് എത്തുന്നത്. 2016 നവംബർ 25നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം.