ആർക്കും അറിയാത്തൊരു സൂപ്പർ റെസിപ്പി.. മടന്തയില തോരൻ 👌👌

വളരെയധികം വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള നമ്മുടെ നാടുകളിൽ കാണപ്പെടുന്ന ഒരു ഇലയാണ് ചേമ്പില. ഇതിനെ ചില നാടുകളിൽ മടന്തയില എന്നാണ് പറയുന്നത്. ധാരാളം വിറ്റാമിനുകൾ മടന്തയിലായിൽ അടങ്ങിയിട്ടുണ്ട്.

വളരെ രുചികരമായ ഒരു വിഭവം കൂടിയാണ് ഇത്. ഏറ്റവും അനുയോജ്യമായ ഇലക്കറികളിൽ ഒന്നാണിത്. ഇത് തയ്യാറാക്കാനായി തളിരില വേണം തിരഞ്ഞെടുക്കാൻ. അതിന്റെ താണ്ടെല്ലാം മുറിച്ചു ഇല കീറി ചുരുട്ടിയെടുക്കുക.

രുചികരമായ മടന്തയില തോരൻ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste Trips Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Taste Trips Tips