Lucky Bamboo പരിചരണം, എങ്ങിനെ കൂടുതൽ പ്ലാന്റ് ഉണ്ടാക്കാം.. ലക്കി ബാമ്പൂ വളരെ എളുപ്പത്തിൽ വളർത്താം.!!

നമ്മുടെ വീടുകളിൽ ഭംഗിക്കായി വളർത്തുന്ന ഒരു ഇൻഡോർ പ്ലാൻറ് ആണ് ലക്കി ബാമ്പൂ. ഇത് വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ വളർത്താവുന്നതാണ്. ഒരു തണ്ട് ഏകദേശത്തെ മൂന്നു മാസം വെള്ളത്തിലിട്ടു വെച്ചാൽ മതി.

ഒരൊറ്റ പ്ലാൻറിൽ നിന്നും മൂന്നു പ്ലാൻറ് ഉണ്ടാക്കിയെടുക്കാൻ പറ്റും. ഏകദേശം 10 സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക. ഇലയില്ലാത്ത രണ്ടു തണ്ടും ഇലയുള്ള ഒരു തണ്ടും ഇതിൽ നിന്നും കിട്ടും. ഇലയുള്ള തണ്ടിൽ ഒരുപാട് ഇലയുണ്ടെങ്കിൽ അത് പറിച്ചു കളയാം.

വെള്ളത്തിൽ മുക്കിവെക്കുന്ന ഭാഗത്ത് ഇലയുണ്ടാകാൻ പാടില്ല. വെള്ളം കയറി ചീയാതിരിക്കാൻ മുകൾഭാഗം മെഴുകിൽ മുക്കി വെച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Journey of life