എത്ര പഠിച്ചിട്ട് വന്നാലും സമയമാകുമ്പോൾ ചിലപ്പോ ഒന്ന് പതറിപ്പോകും.!! കുട്ടിക്കാല സ്മരണ ഉണർത്തും ഈ കുരുന്നിന്റെ വീഡിയോ.!! സംഭവം വൈറൽ | Little cute boy deliver the pledge viral baby video malayalam
Little cute boy deliver the pledge viral baby video malayalam : കുഞ്ഞുമക്കളുടെ പരിപാടികൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ പ്രീതി ഏറെയാണ്. എല്ലാവരുടെയും ഓർമ്മകളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന ഒന്നാണ് നമ്മുടെയെല്ലാം കുട്ടികാലം… രാവിലെ മഴയത്ത് സ്കൂളിൽ പോകുന്നതും വരി വരിയായി നിന്ന് അസംബ്ലി കൂടാൻ ഗ്രൗണ്ടിലേക്ക് പോകുന്നതും
എല്ലാം വളരെ മനോഹരമാണ്. അതുകൊണ്ട് തന്നെ ഇന്നും അത്തരം കാഴ്ചകൾ നമ്മുക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്നത് വളരെ കഷ്ടപ്പെട്ട് ഒരു കുഞ്ഞ് കാണാതെ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ഏറ്റുചൊല്ലുന്നതാണ്. വളരെ മിടുക്കനായി തന്നെയാണ് കുഞ്ഞ് എല്ലാവർക്കും വേണ്ടി പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത്.
എന്നാൽ ഇതിനിടയിൽ ചെറുതായി ഒന്ന് തെറ്റുന്നുമുണ്ട്.. എങ്കിലും അതൊന്നും കാര്യമാക്കാതെ മിടുക്കൻ തുടർന്ന് ചെല്ലുന്നതാണ് വിഡിയോയിൽ. വളരെ ക്യൂട്ട് ആയ ഈ ഒരു വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്First Show എന്ന യൂട്യൂബ് ചാനൽ ആണ്.
വീഡിയോ ഇഷ്ട്ടമായെങ്കിൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ.. അത് പോലെ തന്നെ നിങ്ങളുടെ ഇത്തരം കുട്ടിക്കാല അനുഭങ്ങളും ഇതിനോടൊപ്പം ഷെയർ ചെയ്യാനും മടിക്കല്ലേ.. video Credit : First Show