ഈ ജീവികൾ നിങ്ങളുടെ വീട്ടിൽ വരാറുണ്ടോ ? എങ്കിൽ നിങ്ങൾ ധനികനാകും ഉറപ്പ്!! യാതൊരു സംശയവും ഇല്ല | Lakshana shasthram latest astrology malayalam

Lakshana shasthram malayalam astrology malayalam :നമ്മുടെ ഒക്കെ വീടുകളിൽ എപ്പോഴെങ്കിലും ഒക്കെ ചില മൃഗങ്ങൾ വന്നു കയറിയിട്ടുണ്ട്. ഇങ്ങനെ മൃഗങ്ങൾ വന്നു കയറുന്നത് ഓരോ ലക്ഷണശാസ്ത്രപ്രകാരം ഒരോ ഫലങ്ങളെ സൂചിപ്പിക്കുന്നു. അവ കൊണ്ടു വരുന്ന ഭാഗ്യ നിർഭാഗ്യങ്ങൾ എന്തൊക്കെ എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നത്. നാരി ഭരിച്ചിടം നാരായം നട്ടിടം കൂവളം തട്ടിടം നരി പെറ്റിടം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നരി പെറ്റിടം മുടിയും എന്നതാണ്

ഇതിൽ സൂചിപ്പിക്കുന്നത്. എന്ന് വച്ച് നമ്മൾ വളർത്തുന്ന വളർത്തുനായ പെറ്റിടുന്നതിനെ പറ്റി അല്ല അതിൽ പറയുന്നത്. അലഞ്ഞു നടക്കുന്ന നായ പെറ്റിടുന്നതാണ് നമുക്ക് ദോഷമായി ഭവിക്കുക എന്നാണ് ഇത് പറയുന്നത്. ഇത് ദുഃസൂചനയായി കണക്കാക്കുന്നു. എന്നാൽ നമ്മുടെ വീട്ടിൽ കുബേരന്റെ വാഹനമായ കീരി ആണ് വന്ന് കയറുന്നത് എങ്കിലോ? നമ്മുടെ വീട്ടിലേക്ക് ധനം വന്നു കയറുന്നതിനു തുല്യമാണ് അത്‌. അതു മാത്രമല്ല നമ്മുടെ ശത്രുവിന്റെ പരാജയം നമുക്ക് നമ്മുടെ

lakshana shasthram astrology malayalam

കണ്മുന്നിൽ കാണാൻ സാധിക്കും. അതു പോലെ തന്നെ കിട്ടാകടം നമ്മിലേക്ക്‌ തിരികെ വരുന്നതിനെ സൂചിപ്പിക്കുന്നതാണ് താറാവ് വന്ന് കയറുന്നത്. ഇത് പോലെ തന്നെ പൂച്ച, അണ്ണാൻ, പ്രാവ്, കോഴി, പൊന്മാൻ, മത്സ്യം, പാമ്പ് എന്നിവ വന്നു കയറിയാൽ ഉണ്ടാവുന്ന ഗുണ-ദോഷ ഫലങ്ങളെ പറ്റിയും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഇതിൽ പ്രാവിന്റെ

കണ്ണുനീർ വീഴുമ്പോൾ ഉണ്ടാവുന്ന ദോഷത്തെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. അത്‌ പോലെ തന്നെ കറി വയ്ക്കാനുള്ള മത്സ്യം ആരെങ്കിലും കൊണ്ടു വന്നാൽ അത്‌ കൈമാറുന്നവർ തമ്മിൽ കലഹം എന്നതാണ് ഫലം. അങ്ങനെ എന്തെല്ലാമാണ് ഗുണങ്ങൾ എന്തെല്ലാമാണ് ദോഷങ്ങൾ എന്നറിയാനായി വീഡിയോ മുഴുവനായും കാണുമല്ലോ. video credit : Infinite Stories