5 മിനിറ്റിനുള്ളിൽ മീൻകറി പോലെയുള്ള വെണ്ടയ്ക്ക കറി 👌👌

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒന്നാണ് വെണ്ടക്കാരി. നല്ല രുചിയിലുള്ള ഒരു കാരിയാണിത്. എല്ലാവര്ക്കും വളരെയധികം ഇഷ്ടപെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. തയ്യാറാക്കുന്നവിധം വീഡിയോയിൽ പറയുന്നുണ്ട്.

 • ladies finger -8-10
 • onion- small piece
 • tomato -small piece
 • green chilli -1
 • garlic -1
 • curry leaves
 • oil -2tbsp
 • mustard seeds- 1/2 tsp
 • chilli pdr -1/2 tbsp
 • turmeric pdr -1/2 tsp
 • salt
 • water -1/2 cup
 • a little tamarind + little water

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications