സുമിത്ര വെച്ച കെണിയിൽ മൂക്കുംകുത്തി വീണ് സിദ്ധു.!! സിധുവിനെ വലിച്ചുകീറി വേദിക; കിടിലൻ പ്രോമോ | Kudumbavilakku today episode
Kudumbavilakku today episode : ഏഷ്യാനെറ്റ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. ജീവിതത്തിൽ പൊരുതിജയിച്ച ഒരു വീട്ടമ്മയുടെ കഥ പറയുന്നതാണ് ഈ പരമ്പര. ഇതുവരെ നമ്മൾ കണ്ടത് വേദികയും സുമിത്രയും ഓഫീസിലേക്ക് പോകാൻ കാറിൽ കയറാൻ പോകുന്ന സമയത്ത് സിദ്ധാർത്ഥ് വന്ന് വേദികയോട് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കുന്നതാണ്. എന്നാൽ ഒരു പരുതി വരെ വേദിക സിദ്ധുവിനെ വിശ്വസിക്കുന്നു.
എന്നാൽ സിദ്ധു പറഞ്ഞ കാര്യങ്ങൾ വേദിക സുമിത്രയോട് പറയുകയായിരുന്നു. കേട്ട മാത്രയിൽ ഇതൊക്കെ നീ വിശ്വസിച്ചോ എന്ന് ചോദിക്കുകയാണ് സുമിത്ര. സുമിത സിദ്ധു ഒതുക്കിവെച്ചിരിക്കുന്ന ചതി മനസിലാക്കുന്നു. ശേഷം സുമിത്ര രോഹിത്തിനോട് സംസാരിക്കുന്നത് കാണാം. ഒരു ഭർത്താവ് ഭാര്യയെ വേണ്ടെന്നു വെച്ചാൽ പിന്നീട് ഒരിക്കലും അവൻ സ്വീകരിക്കില്ലെന്നും, പിന്നീട ചെയ്യുന്നതെല്ലാം വെറും അഭിനയം മാത്രമാണെന്നുമാണ് സുമിത്ര
രോഹിത്തിനോട് പറയുന്നത്. അതെ സമയം തന്നെ സിദ്ധു വേദികയോട് ഫോണിൽ സംസാരിക്കുന്ന രംഗമാണ് കാണിക്കുന്നത്. സുമിത്ര നിന്നെ ചതിക്കുമെന്നും, അവളെ വിശ്വസിക്കരുതെന്നും സിദ്ധു പറയുന്നു. നെ കാണാത്ത ഒരു മുഖം സുമിത്രക്ക് ഉണ്ടെന്ന് സിദ്ധു പറയുമ്പോൾ, അതെ ഞാൻ കാണാത്ത സുമിത്രയെ ഇപ്പോൾ ഞാൻ കാണുന്നുണ്ട് എന്നാണ് വേദികയുടെ മറുപടി.
അവൾ എനിക്ക് എപ്പോൾ ഉറ്റ സുഹൃത്തും സഹോദരിയുമാണ് എന്നാണ് വേദിക സിദ്ധുവിനോട് പറയുന്നത്. ഇതെല്ലാം കേട്ട് സുമിത്ര വരുന്നിടത്താണ് ഇന്നത്തെ പ്രോമോ വീഡിയോ അവസാനിക്കുന്നത്. അടുത്തത് എന്താകും സീരിയലിൽ നടക്കുക എന്ന ടെൻഷനിൽ ആണ് ആരാധകർ.. വേദിക സിദ്ധുവിന്റെ ചതിയിൽ പെട്ടു പോകുമോ എന്നും ഭയപ്പെടുന്ന ആരാധകരും ഇക്കൂട്ടത്തിൽ ഉണ്ട്