ജനലിലൂടെ ആ കാഴ്ച കണ്ട ചങ്കുപൊട്ടി സിദ്ധു.!! വേദികയിൽ നിന്ന് കണക്കിന് ചോദിച്ച് വാങ്ങി സിദ്ധാർത്ഥ്; ശ്രീനിലയത്തിലേക്കുള്ള സിദ്ധാർത്ഥിന്റെ വരവിന്റെ ഉദ്ദേശ്യം എന്താകും ? Kudumbavilakku today episode latest malayalam

Kudumbavilakku today episode latest malayalam : മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. ഇപ്പോൾ നിർണ്ണയ നിമിഷങ്ങളിലൂടെയാണ് പരമ്പര കടന്ന് പോകുന്നത്. ജയിലിൽ നിന്നും എത്തിയ സിദ്ധാർത്ഥ് ശ്രീനിലയത്തിലേക്ക് എത്തുന്നതാണ് ഇന്നത്തെ പ്രൊമോയിൽ ഉള്ളത്. എല്ലാവരോടും കൂടി ഒരു കാര്യം പറയാൻ ഉണ്ടെന്ന ആവശ്യവുമായാണ് തറവാട്ടിലേക്ക് കടന്നുവരുന്നത്.