സിദ്ധുവിന്റെ ആവശ്യം കേട്ട് ഞെട്ടി സുമിത്ര.!! അടികൊള്ളാൻ വേദികയും പണി വാങ്ങാൻ സരസ്വതിയമ്മയും; നിർണ്ണായക നിമിഷങ്ങളിലൂടെ കുടുംബവിളക്ക് | Kudumbavilakku today episode latest malayalam

Kudumbavilakku today episode latest malayalam : മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടപരമ്പരയായ കുടുംബവിളക്ക് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് നിർണായക കഥാമുഹൂർത്തങ്ങളിലൂടെയാണ്. വിവാഹശേഷം വളരെ സന്തോഷത്തിൽ ജീവിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെയും സുമിത്രയുടെയും

ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സിദ്ധാർഥ് ഒരുക്കിവിട്ട ഒരു അപകടം വന്നെത്തി. ഈ അപകടം കുടുംബത്തിലെ എല്ലാവരെയും വളരെ വിഷമത്തിലാക്കിയിട്ടുണ്ട്. ഇപ്പോൾ പരമ്പരയിൽ നടക്കുന്നത് സിദ്ധു ജയിലിൽ നിന്നും തിരിച്ചുവരുന്നതാണ്. എന്നാൽ താൻ ഉള്ളോടത്തോളം കാലം ഈ വീട്ടിൽ കയറി

രോഹിത്തിന്റെ സിദ്ധു ഒന്നും ചെയ്യില്ല എന്ന ഉറപ്പ് മേനോൻ സുമിത്രക്ക് നൽകുന്നുണ്ട്. അതുപോലെ തന്നെ ഇന്നത്തെ എപ്പിസോഡിയിൽ വേദികയും സരസ്വതിയമ്മയും വേദികയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതും ഇന്നത്തെ പ്രൊമോയിൽ കാണിക്കുന്നുണ്ട്. വേദിക സിദ്ധുവിനെ ജയിലിൽ നിന്നും ഇറക്കുമോ

എന്ന ഭയമാണോ ഇപ്പോൾ സുമിത്രയുടെ മുഖത്ത് സുമിത്രയും രോഹിത്തും ഇവിടെ സന്തോഷത്തോടെ കഴിയുമ്പോൾ സിദ്ധാർഥ് ജയിലിൽ കഷ്ട്ടപ്പെടണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.