കുടംപുളി വർഷങ്ങളോളം കറുത്ത് സോഫ്റ്റ് ആയി ഉണക്കി സൂക്ഷിക്കാം.. ഇങ്ങനെ ചെയ്‌താൽ മതി.!!

നമ്മൾ മീൻ കറിയിലൊക്കെ ഉപയോഗിക്കാറുള്ള ഒന്നാണ് കുടംപുളി. സാധാരണയായി നമ്മൾ ഇത് ഉണക്കി സൂക്ഷിക്കാറുണ്ട്. കറികളിൽ മാത്രമല്ല വണ്ണം കുറക്കുന്നതിനും ഈ കുടംപുളി ഉപയോഗിക്കാറുണ്ട്. സാധാരണയായി ജൂൺ, ജൂലായ് മാസങ്ങളിലാണ് ഇത് ഉണ്ടാകാറുള്ളത്.

നല്ലതുപോലെ പഴുത്ത താഴെ വീഴുന്ന പുളിയാണ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. പുളി താഴെ വീണാൽ വേഗം തന്നെ പെറുക്കിയെടുത്ത് ഉണക്കുക. മണ്ണെല്ലാം കഴുകി വൃത്തിയാക്കിയതിനുശേഷം പൊട്ടിച്ച് ഉള്ളിലെ കുരു മാറ്റുക.

നനവെല്ലാം തുടച്ചുവെക്കുക. അതിനുശേഷം ഇത് പുക കൊള്ളിക്കണം. തീ കെടുത്തിയതിനുശേഷം പുക കൊടുക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Homemade by Remya Surjith

Join our WhatsApp Group : Group Link