ഏതു കാലാവസ്ഥയിലും അനുയോജ്യമായി കൃഷി ചെയ്യാൻ ഒരു സൂത്രം.. ഇനി വെയിലും മഴയും പ്രശ്നമില്ല.!!
ഓരോ കാലാവസ്ഥയിലും കൃഷി ചെയ്യേണ്ട വിളകളെ കുറിച്ചറിയുകയാണെങ്കിൽ നല്ല വിളവ് നമുക്ക് ലഭിക്കും. അതുകൊണ്ട് ആദ്യം അറിയേണ്ടത് ഓരോ മാസങ്ങളിലും ചെയ്യേണ്ട കൃഷിയെക്കുറിച്ചാണ്. പയർ കൃഷി എല്ലാകാലത്തും കൃഷി ചെയ്യാൻ പറ്റിയ ഒരു വിളയാണ്.
നല്ല വിത്തുകൾ നോക്കി തിരഞ്ഞെടുത്ത ശേഷം കൃഷി ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കുക. ചീരകൃഷി മഴക്കാലം ഒഴികെയുള്ള എല്ലാ മാസങ്ങളിലും കൃഷി ചെയ്യാൻ സാധിക്കും. ഡിസംബർ മുതൽ മാർച്ച് വരെ കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് പാവൽ.
കൃഷി ചെയ്യുമ്പോൾ എപ്പോഴും നല്ല വിത്തുകൾ മാത്രം തിരഞ്ഞെടുക്കണം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen