വെളുത്തുള്ളി ഉണ്ടോ.. ഒരു ദിവസത്തിൽ വയറ്റിലെ കൃമികൾ പുഴുക്കൾ പുറത്തു പോകാൻ ഇത് മാത്രം മതി.!!

ഒരുപാട് പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് കൃമികടി. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത് മുതിർന്നവരിൽ ഉണ്ടാകാറുണ്ടെങ്കിലും കൂടുതലായും കുട്ടികളിലാണ് കാണാറുള്ളത്. കാരണം മണ്ണിലും ചെളിയിലുമൊക്കെ കൂടുതലായും കഴിക്കുന്നത് കുട്ടികളാണ്.

ഇതിനെ നമുക്ക് നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന ഒറ്റമൂലികൊണ്ട് നശിപ്പിക്കാവുന്നതാണ്. വെളുത്തുള്ളി മാത്രം മതിയാകും ഇ കൃമിയെ നശിപ്പിക്കാൻ. ആദ്യം തന്നെ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. ഈ വെളുത്തുള്ളി ഒരു ഈർക്കിലിയിൽ കോർത്ത് വേവിച്ചെടുക്കുക.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വെയ്റ്റ് കുറക്കാനും സാധിക്കും. ഈ വേവിച്ച വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ കൃമികടി മാറിക്കിട്ടും. വേവിച്ച വെളുത്തുള്ളി ഗ്യാസ് മൂലമുള്ള പ്രശ്നങ്ങൾ മാറുന്നതിനും കഴിക്കാവുന്നതാണ്.

വെളുത്തുള്ളി ചതച്ചെടുത്ത് പാലിലിട്ട് നല്ലതുപോലെ തിളപ്പിക്കുക. ചെറിയ ചൂടോട് കൂടിയ ഈ പാനീയം രാത്രി കുടിക്കുകയാണെങ്കിൽ കൃമികടി മാറിക്കിട്ടും. ഈ വീഡിയോ എല്ലാവര്ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : MS easy tips