കോഴികളുടെ തൂക്കത്തിന് റിസൾട്ട് കിട്ടുന്ന പച്ചമരുന്ന്.. ഈ മരുന്ന് പരീക്ഷിച്ചു നോക്കൂ.!!

കോഴികളെ വളർത്തുമ്പോൾ മിക്കവാറും നേരിടുന്ന പ്രശ്നങ്ങളാണ് കോഴികൾക്കുണ്ടാകുന്ന പല തരത്തിലുള്ള അസുഖങ്ങൾ. ഇത്തരം അസുഖങ്ങൾക്ക് മരുന്ന് അറിയാത്തതു കൊണ്ട് തന്നെ കോഴികൾ ചാവുന്നതിനു വരെ കാരണമാകാം.

കോഴി വസന്ത, കോഴി കുരിപ്പ്, പോഷകക്കുറവ്, വിരശല്യം, കോഴി വസൂരി തുടങ്ങിയവയൊക്കെയാണ് സാധാരണ കോഴികളിൽ കണ്ടു വരുന്ന അസുഖങ്ങളാണ്. കോഴികൂട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കണം. നല്ല ശുദ്ധജലം കോഴികൾക്ക് കൊടുക്കുവാൻ ശ്രദ്ധിക്കണം.

അതുപോലെ തന്നെ ഭക്ഷണത്തിൻറെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. കോഴികളെ അഴിച്ചിട്ടു വളർത്തുന്നതാണ് ഏറ്റവും നല്ലത്. കോഴികൾക്കുള്ള മരുന്നുകളെപ്പറ്റിയും മറ്റും വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fayhas Kitchen and Vlogs