കോഴികളുടെ തീറ്റ ചിലവും കുറക്കാം ആരോഗ്യവും സംരക്ഷിക്കാം.. കോഴികൾക്ക് ഈ ഇലകൾ കൊടുത്ത് നോക്കൂ.!!

ഹോർമോൺ കുത്തിവച്ചു വളർത്തുന്ന ബ്രോയിലർ കോഴികളേക്കാൾ ഇപ്പോൾ എല്ലാവർക്കും പ്രിയം നാടൻ കോഴികളാണ്. മുട്ടയ്ക്കയാണെങ്കിലും ഇറച്ചിക്കയാണെങ്കിലും ആരോഗ്യഗുണങ്ങൾ കൂടുതൽ ഉള്ളത് ഇത്തരം നാടൻ കോഴികൾക്കാണ്.

കോഴികൾക്ക് ഇലകൾ കൊടുക്കുന്നത് കോഴികളുടെ തീറ്റ ചിലവും കുറക്കാം അതുപോലെ തന്നെ അവയുടെ ആരോഗ്യവും വർദ്ധിപ്പിക്കാം. കോഴികൾക്ക് ഒരേ ഇലകൾ കൊടുക്കാതെ വ്യത്യസ്തമായ ഇലകൾ മാറി മാറി കൊടുക്കുവാൻ ശ്രദ്ധിക്കണം.

ആടലോടകം, ചീര, മുരിങ്ങയില, പച്ചമഞ്ഞൾ തുടങ്ങിയവയൊക്കെ കോഴികൾക്ക് കൊടുക്കാവുന്നതാണ്. ഇതിനെക്കുറിച്ചെല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AVIYAL Media by Das Pakkat ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : AVIYAL Media by Das Pakkat