കോവൽ കൃഷിരീതിയും കോവയ്ക്കയുടെ ഗുണങ്ങളും.!!

ദീര്‍ഘകാലം വിളവ് നല്‍കുന്ന വെള്ളരിവര്‍ഗ്ഗവിളയാണ് കോവല്‍ അഥവാ കോവയ്ക്ക. കോവൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ കൃഷി ചെയ്തെടുക്കാവുന്നതാണ്. കീടനാശിനി പ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ് കോവല്‍.

ഇതിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പല വിഭവങ്ങളുമുണ്ടാക്കി കഴിക്കാറുണ്ടെങ്കിലും ഇതിന്‍റെ ഔഷധ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം. വള്ളിയായി പടര്‍ന്നു പിടിക്കുന്ന ഈ സസ്യം കക്കുര്‍ബറ്റേയി എന്ന കുലത്തിലെ അംഗമാണ്.

എങ്ങനെയാണ് ഈ വള്ളിച്ചെടി കൃഷി ചെയ്യുന്നത് എന്നും ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നും വിശദമായി വീഡിയോയിൽ പറഞ്ഞ് തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Krishi Lokam