ഇതൊന്ന് ഉപയോഗിച്ച് നോക്കൂ, കൊതുക് കൂട്ടത്തോടെ ചത്ത്‌ വീഴും 😲😲വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന തികച്ചും നാച്ചുറലായ കൊതുകുതിരികൾ.!!

ധാരാളം രോഗങ്ങൾ പരത്തുന്ന ഒരു ജീവിയാണ് കൊതുക്. ഇതിനെ അകറ്റാൻ നമ്മൾ ഉപയോഗിക്കൽ തുടങ്ങി പല വഴികളും സ്വീകരിക്കാറുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാൽ കൊതുക് പോകും എന്നിരുന്നാലും ഇത്തരം കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങളിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്.

ഇത് നമ്മുടെ ശാരീരികാരോഗ്യത്തെ വളരെയധികം ദോഷകരമായി തന്നെ ബാധിക്കും. ഇത്തരം കെമിക്കലുകൾ ഒന്നും ഇല്ലാതെ തന്നെ നമ്മുടെ വീടുകളിൽ കൊതുക് തിരികൾ ഉണ്ടാക്കാവുന്നതാണ്. നാച്ചുറൽ ആയ സാധനങ്ങൾ മാത്രം മതി ഇത് ഉണ്ടാക്കാൻ.

ആര്യവേപ്പില, വഴനയില, വെളുത്തുള്ളിയുടെ തോൽ ഇവയാണ് കൊതുകുതിരി ഉണ്ടാക്കാൻ വേണ്ടത്. വഴനയില നമ്മൾ സാധാരണയായി ബിരിയാണിയിലൊക്കെ ഇടുന്ന ഒന്നാണ്. പിന്നെ വെളുത്തുള്ളിയുടെ തോൽ തന്നെ വേണമെന്ന് നിര്ബന്ധമില്ല. വെളുത്തുള്ളിയായാലും മതി.

നാച്ചുറൽ ആയി എങ്ങനെയാണ് കൊതുക് തിരി ഉണ്ടാക്കുന്നത് എന്ന് വിശദമായി തന്നെ വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ എല്ലാവര്ക്കും വളരെയധികം ഉപകാരപ്രദമാകും. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Kairali Health