ഇനി ജനലൊക്കെ തുറന്നിട്ട്‌ കിടന്നോളു…. കൊതുകു നിങ്ങളുടെ പരിസരത്ത് വരില്ല ഇതുണ്ടെങ്കിൽ.!!

ഒരുപാട് പകർച്ചവ്യാധികൾ പകർത്തുന്ന ഒരു ജീവിയാണ് തുരത്തുന്നതിനായി നിരവധി മാര്ഗങ്ങള് മാർക്കറ്റിൽ നിന്നും ലഭിക്കും. എന്നാൽ ഇത്തരം കൊതുകു നശീകരണ വസ്തുക്കൾ ശ്വാസകോശസംബന്ധ അസുഖങ്ങൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം.

അതുകൊണ്ട് തന്നെ ദോഷകരമല്ലാത്ത കൊതുകുനശീകരണ വസ്ത്തുക്കൾ ഉണ്ടാക്കി ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. ഇതിനായി ആവശ്യമുള്ളത് ആര്യവേപ്പില എണ്ണ, കർപ്പൂരം, ബേ ലീഫ് തുടങ്ങിയവയാണ്.

കർപ്പൂരം പ്രാണികളെല്ലാം പോകുന്നതിനു സഹായിക്കും. ആര്യവേപ്പിൻറെ എണ്ണ തയ്യാറാക്കാൻ സാധാരണ എണ്ണയിൽ ആര്യവേപ്പില തിളപ്പിച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips