കൊതുകിനെ കൊല്ലാൻ ഇനി ഗുഡ് നൈറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം.!!

നമ്മൾ പല തരത്തിലുള്ള കൊതുക് നശീകരണത്തിനുള്ള യന്ത്രങ്ങളും കൊതുകുതിരികളും എല്ലാം കടകളിൽ നിന്നും വാങ്ങാറുണ്ട്. എന്നാൽ ഇതെല്ലാം ഉപയോഗിക്കുന്നത് പലപ്പോഴും പല തരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകും.

അതുകൊണ്ടതന്നെ ഇത്തരം സാധങ്ങൾ ഉപയോഗിക്കുന്നത് നമുക്ക് ആരോഗ്യത്തിന് ദോഷകരമായി ഭവിക്കും. കൊതുകിനെ തുരത്തുന്ന ഗുഡ് നൈറ്റ് നമ്മൾ കടകളിൽ നിന്നും വാങ്ങാറുണ്ട്. ഇത്തരം ഗുഡ് നൈറ്റ് നമുക്ക് വീടുകളിൽ തയ്യാറാക്കാവുന്നതാണ്.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ആര്യവേപ്പിലയാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shibili total 4 you ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : shibili total 4 you